ഭാര്യയെ ഉപേക്ഷിച്ചു കാമുകിയുടെ ഒപ്പം നാടുവിട്ട ഭർത്താവ് വർഷങ്ങൾക്ക് ശേഷം മകളുടെ കല്യാണത്തിന് ക്ഷമ ചോദിച്ചു വന്നപ്പോൾ ഭാര്യ ചെയ്തത് കണ്ടോ!
അമ്മയുടെ കാല് തൊട്ട് ഒന്നിക്കാൻ തുടങ്ങുമ്പോൾ അനാമികയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽഭാഗത്ത് വീണുടഞ്ഞു അമ്മയുടെ അമ്മൂട്ടി എന്തിനാ കരയുന്നത് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും എന്റെ കുട്ടിക്ക് തീരും …