വാഹന ഷോറൂമിൽ ഒരാഴ്ച മുൻപ് ജോലിക്ക് കയറിയ പെൺകുട്ടിക്ക് സംഭവിച്ചത്!

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യുവാൻ വേണ്ടി എന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു എഴുതിയ ക്ലാസ് ഡോർ തള്ളി തുറന്ന് ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിനും മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെയും കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്തരം ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടിയും മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു എന്താണ് സാർ വിനയത്തോടെയും അവൾ ചോദിച്ചതും.

   

ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ റോഡ് പ്രൈസ് ഒന്ന് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തിയും ഞാനാണ് അത് പറഞ്ഞത് വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ നന്ദി മോഡൽ പറഞ്ഞു അവൾ അതിന്റെയും ഏറ്റവും കൂടിയ മോഡലിന്റെയും ടീച്ചേഴ്സിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂസിനെ ഉള്ളതാണ് നിങ്ങൾ ബേസ് മോഡലിന്റെയും ഓൺറോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ചു കർക്കശത്തോടെ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു .

നേരത്തെ മുതൽ വണ്ടികളോട് കുറച്ചു ക്രൈസ് ഉള്ള ആളാണ് ഞാൻ പല തവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോകുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ ചെല്ലുമ്പോഴും അവിടുത്തെ സെയിൽസ് എക്സിക്യൂട്ടീവ് നമ്മളെ സമീപിക്കുകയും കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങൾ വാങ്ങിപ്പിച്ചാൽ അനുഭവ സംഭവത്തെ ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ആ ഒരു രീതി മുൻകൂട്ടി അറിയാവുന്നതുകൊണ്ട് .

എന്റെ മനസ്സിൽ ഈ നിൽക്കുന്ന പെൺകുട്ടിയും അത്രക്കാരിയാണെന്നും ധാരണയിലായിരുന്നു അവളോടുള്ള എന്റെ സംസാരവും പെരുമാറ്റവും ഒക്കെ സാറും ഇതിന്റെ ബേസ് മോഡലിന്റെ വില ഞാൻ എഴുതി തരാം സാർ എപ്പോഴാണ് വണ്ടിയെടുക്കാൻ വരുന്നത് ആദ്യം നിങ്ങൾ വണ്ടിയുടെ വില എഴുതിത്തരും എടുക്കണോ വേണ്ടയോ എന്ന് പിന്നെയല്ലേ തീരുമാനിക്കുന്നത് ഞാൻ അന്വേഷിച്ചതയോടെ അവളോട് പറഞ്ഞു പിന്നെ ഒരക്ഷരം മിണ്ടാതെ തലകുനിച്ചു അവളുടെ ടേബിളിലേക്ക് നടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *