മൂന്നാറിൽ ആനകളുടെ അടുത്ത് സെൽഫി എടുക്കാൻ പോയ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തമായി മുന്നോട്ടു പോകുവാൻ ആണ് ഏറിയ പങ്കും ആഗ്രഹിക്കാറുള്ളത് അതിനാൽ തന്നെ വല്ലാതെ പ്രകോപിപ്പിച്ച ശക്തമായി അത്ര പ്രതികരിക്കുകയും ചെയ്യും …