മകളെ കെട്ടിക്കാൻ സഹായം ചോദിച്ചു ചെന്ന പാവപ്പെട്ട അമ്മയെയും മകളെയും പണക്കാരനായ മനുഷ്യൻ ചെയ്തത് കണ്ടോ!

ഇന്നത്തെ പാലക്കാട് ജില്ലയിലെയും ഒറ്റപ്പാലത്തേക്ക് ഉള്ള യാത്രയിൽ കണ്ണുനീർ നനയിച്ച ഒരു സംഭവത്തിന് സാക്ഷിയായി ഉള്ളവൻ ചെറുപ്പളശ്ശേരി കടത്തുള്ള ഒരു സ്ഥലത്ത് റോഡ് സൈഡിൽ കാർ പാർക്ക് ചെയ്ത് ഞാനും എന്റെ സുഹൃത്തും കരിമ്പൻ ജ്യൂസ് കുടിക്കുന്ന സമയത്ത് തവക്കൽത്തു അല്ല എന്ന് എഴുതിയ ഒരു വലിയ വീട്ടിലേക്ക് ഏകദേശം ഒരു ബംഗ്ലാവ് തന്നെ മൂന്ന് ഇന്നോവ കാറും രണ്ടു ബൈക്കും ഒരു ജൈപവും നാലു വലിയ ടോററിയും ഉണ്ട് ഒരു ഉമ്മയും ഒരു പെൺകുട്ടിയും വീട്ടിലേക്ക് കയറി പോകുന്നത് കണ്ടു.

   

ഞാൻ ആ ഉമ്മ കോളിംഗ് ബെൽ അടിച്ച സമയത്ത് ആ വീട്ടുകാരുടെ മുഖത്ത് ഒറിജിനൽ സ്വഭാവം നിങ്ങളോട് വിവരിക്കാൻ എനിക്ക് വാക്കുകൾ എല്ലാം അദ്ദേഹം ഉമ്മാനോട് പറഞ്ഞ വാക്കുകൾ കേട്ടാൽ മുഖത്ത് നിന്നും കയ്യെടുക്കാൻ തോന്നുകയില്ല ഇത് കണ്ട് എന്റെ മനസ്സ് ഒന്നു പിടഞ്ഞു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ആ ഉമ്മ വീട്ടിൽ നിന്നും വരുന്നത് വരെ കാത്തുനിന്നും ഉമ്മ എന്റെ അടുത്ത് എത്തിയതിനുശേഷം ആ പൊന്നുമ്മയോട് എന്താണ് കത്തിൽ ഉള്ളത് എന്തിനാണ് .

എല്ലാ വീട്ടിലും കയറിയിറങ്ങുന്നത് എന്നും ഞാൻ ചോദിച്ചു ആ ഉമ്മ പറഞ്ഞത് എനിക്ക് മൂന്ന് പെൺകുട്ടികളാണ് അവരുടെ ഉപ്പ മരിച്ചു ഇപ്പോൾ മൂത്താപ്പ പെൺകുട്ടിയുടെ കല്യാണം ഉറപ്പിച്ചു പക്ഷേ കെട്ടിച്ച കയ്യിൽ പണമില്ല അതിനാലാണ് ഞാനും എന്റെ ഇളയ കുട്ടിയും എല്ലാ വീട്ടിലും കൈ നീട്ടി കല്യാണത്തിനുള്ള പണം ഉണ്ടാക്കുന്നത് എന്ന് ആ ഉമ്മ പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി ആ സമയത്ത് ഉമ്മാനെയും അവിടെ ബെഞ്ചിൽ ഇരുത്തി രണ്ട് ഗ്ലാസ് ജ്യൂസ് കൊടുക്കാൻ പറഞ്ഞു .

ഉമ്മ ബാഗ് തുറന്നു നോക്കിയിട്ട് പറയാം എനിക്കും ഇവൾക്കും കുറച്ച് പച്ചവെള്ളം മതിയെന്ന് എന്താ ജോസ് കുടിക്കാത്തതിന്റെ കാരണം എന്ന് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് വീട്ടിലേക്ക് മടങ്ങി പോകാൻ 30 രൂപയേ ഉള്ളൂ എന്നാണ് ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു അല്ലാഹുവിന്റെ കുടുംബത്തിന്റേയും ഇങ്ങനെ ഒരു ഗതി നൽകിയിരുന്നെങ്കിൽ എന്ന് ഞാൻ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചതും ഉമ്മയുടെ കൈയിലുള്ള കത്തിൽ ആ മഹല്യ പ്രസിഡന്റിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു കാര്യം അന്വേഷിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *