കുട്ടികളെയും കൊല്ലണവും മൗനമായിരുന്നു അവരുടെ ഉത്തരം അവളെ ഒന്ന് നോക്കിയും അയാൾ അവിടെനിന്നും ഇറങ്ങിയും അയാൾ തന്റെ കാമുകിയും ഏൽപ്പിച്ച ദൗത്യവുമായി ആത്മവിശ്വാസത്തോടെ കൂടി മുന്നോട്ടു നടന്നു 21 നൂറ്റാണ്ട് പുതുവർഷത്തിലും കോരിച്ചൊരിയുന്ന മഴയത്ത് അയാൾ ആ ഗ്രാമത്തിൽ നിന്ന് ബസ് ഇറങ്ങിയും തന്റെ കയ്യിലുള്ള ബാഗിൽ നിന്നും അയാൾ ഒരു പേപ്പർ പുറത്തെടുത്തും അതിൽ തന്നെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.
ആ പേപ്പറിൽ നോക്കി ആയാൽ മുന്നോട്ട് നടന്നു പാഠങ്ങളും ഇടവഴികളും കടന്നു അയാൾ ഒരു വീടിന് മുൻപിൽ എത്തി തന്റെ കയ്യിലുള്ള ബാഗും ഒന്ന് മുറുക്കിപ്പിടിച്ച് കോളിംഗ് ബെല്ലിൽ തന്നെ വിറക്കുന്ന വിരലുകൾ അമർത്തിയും അല്പസമയത്തിനുശേഷം പുഞ്ചിരിക്കുന്ന മുഖവുമായി ഒരു ആറുമായി പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ വാതിൽ തുറന്നു അവളോട് അച്ഛൻ എവിടെയെന്ന് അയാൾ തിരക്കിയും അച്ഛൻ കുളിക്കുകയാണ് മാമൻ വായോ എന്നു പറഞ്ഞ അയാളുടെ കയ്യും പിടിച്ച് അകത്തേക്ക് ക്ഷണിച്ചു അമ്മൂമ്മയും ദേ അച്ഛനെ കാണാൻ ഒരു മാമൻ വന്നിരിക്കുന്നു വീടിന്റെ പിൻവശത്ത് തന്നെ ഒന്നര വയസ്സ് പ്രായമുള്ള കൊച്ചുമോനെയും കൊഞ്ചിച്ച് നടക്കുകയായിരുന്നു .
മുത്തശ്ശിയോട് അവൾ ഉറക്കെ വിളിച്ചുപറഞ്ഞു മുത്തശ്ശി അവിടെ വന്ന് അയാളുടെ ആരാണ് എവിടുന്നാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു ഞാൻ അമ്മയുടെ മകനെയും അവൻ ഒട്ടും പ്രതീക്ഷിക്കാതെയും ഒരു ന്യൂ ഇയർ സമ്മാനമായി വന്നതാണ് ഇത് കേട്ടാൽ അമ്മ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അയാളോട് പറഞ്ഞു മോനെ ഇപ്പോൾ വരും അവൻ കുളിക്കുകയാണ് മോനെ കുടിക്കാൻ ചായ മതിയല്ലോ അല്ലേ അതെ എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി അമ്മ അടുക്കളയിലേക്ക് പോയി അമ്മ ചായയുമായി വന്നു .
അമ്മയുടെ മകൻ ഗുളിക വന്നതും ഒരുമിച്ചായിരുന്നു മകനെ കണ്ടതും അയാൾ ചാടി എഴുന്നേറ്റു തന്റെ ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് ആ പൊതിയിൽ മുളകുപൊടിയായിരുന്നു ആ മുളകുപൊടിയും അയാൾ അവന്റെ കണ്ണിൽ എറിഞ്ഞും എന്നിട്ട് ബാഗിൽ നിന്നും ഒരു ഇരുമ്പ് തണ്ടെ അവനെ അടിച്ചു വീഴ്ത്തി അവൻ മരിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അയാൾ അമ്മയെയും ആ പിഞ്ചു കുഞ്ഞിനെയും അടിച്ചുകൊന്നു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.