ബാംഗ്ലൂരിലേക്ക് ജോലിക്ക് വന്ന പെൺകുട്ടിയെ കാർ ഡ്രൈവർ ചെയ്തത് കണ്ടോ!

2019 ജൂലൈ 31 തീയതിയും സമയം രാവിലെ ആറുമണിയും ബാംഗ്ലൂരിലെയും പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരികയാണ് ബാംഗ്ലൂർ ഔട്ട്സൈഡിലുള്ള ഒരു ഗ്രാമത്തേതിലും നിന്നാണ് ആ കോൾ വന്നത് അവിടത്തെ ആളുകൾ പറഞ്ഞത് ഇവിടെ റോഡ് സൈഡിൽ ഒരു ഡെഡ് ബോഡി കിടക്കുന്നുണ്ട് എന്നുള്ളതായിരുന്നു പോലീസുകാർ ഉടനെ തന്നെ ലൊക്കേഷൻ നോക്കിയും ആ സ്ഥലത്തേക്ക് ചെല്ലുകയാണ് ചെന്നപ്പോൾ ഒരു സ്ത്രീയുടെ ഡെഡ് ബോഡിയാണ് അവിടെ കിടക്കുന്നത് എന്നാൽ ബോഡിയുടെ മുഖമാരവും കല്ലുപയോഗിച്ചും അടിച്ച് ചതിച്ചിട്ടുണ്ട് ആരാണെന്ന് മനസ്സിലാകുന്നില്ല .

   

ഒരു സ്ത്രീയാണെന്ന് മാത്രമേ പോലീസിനെ മനസ്സിലായിട്ടുള്ളൂ ആ സ്ത്രീ ആരായിരിക്കും ആരാണ് ആ സ്ത്രീയെ കൊലപ്പെടുത്തിയിട്ടുണ്ടാകുക എന്തിനുവേണ്ടിയിട്ടായിരിക്കും ആ ഒരു കേസാണ് നിങ്ങളുമായി ചർച്ച ചെയ്യുന്നത് അങ്ങനെ ഈ സ്ത്രീ ആരാണെന്നാണ് പോലീസ് ആദ്യമായി കണ്ടു പിടിക്കാൻ ശ്രമിച്ചത് ഈ സ്ത്രീയും ഒരു ജീൻസ് പാന്റും ടീഷർട്ടും ഒരു ടൈറ്റാൻ വച്ചുമാണ് ധരിച്ചിരുന്നത് അങ്ങനെയും ഇപ്പോഴത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച ആ വാച്ചിന്റെയും അല്ലെങ്കിൽ ഇട്ടിരിക്കുന്ന ഡ്രസ്സ് എല്ലാം ബാർകോഡ് എല്ലാം ഉപയോഗിച്ചുകൊണ്ട് നമുക്ക് ആളെ കണ്ടുപിടിക്കാൻ സാധിക്കും .

എന്ന് ഒരു കാലഘട്ടമാണ് ഇന്ന് അങ്ങനെ പോലീസുകാർ ആദ്യം ചെയ്തത് ആയിട്ട് വാച്ചിന്റെ ബാർകോഡ് എടുത്തു ടൈറ്റാൻ കമ്പനിയുമായി ബന്ധപ്പെട്ട് ഈ ബാർകോട്ടുള്ള വാച്ച് ഏത് ഏരിയയിലാണ് നിങ്ങൾ സെയിൽ ചെയ്തിട്ടുള്ളത് എന്ന് ചോദിച്ചു എന്നാൽ അതിന്റെ രേഖകൾ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നാണ് അവർ പറഞ്ഞത് രണ്ടാമതായി നോക്കിയത് ആ സ്ത്രീ ധരിച്ചിരുന്ന പാന്റ് ആയിരുന്നു അതൊരു ബ്രാൻഡഡ് ആയിട്ടുള്ള ബ്രാൻഡ് ആയിരുന്നു .

അങ്ങനെ അതിന്റെ ഷോറൂമിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ ഇന്ത്യയിലെ എല്ലാ ഭാഗത്തും ഞങ്ങൾക്ക് ഇത് വിതരണം ഉണ്ട് എന്നും ചെറിയ കച്ചവടക്കാർ മുതൽ വലിയ വലിയ ഷോപ്പുകളിൽ വരെ ഇത് വിതരണം ചെയ്യുന്നുണ്ട് എന്നാണ് അവർ പറഞ്ഞത് അതുകൊണ്ട് ആ രണ്ടു വഴികളും അടഞ്ഞവും പിന്നെ ഈ സ്ത്രീ ആരാണെന്ന് കണ്ടുപിടിക്കാൻ പോലീസിനെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *