16 വർഷം ഒരുമിച്ച് ജീവിച്ചു അമ്മ ചെറിയ ഒരു ചെക്കന്റെ ഒപ്പം ഒളിച്ചോടി! പിന്നീട് ആ കുടുംബത്തിൽ സംഭവിച്ചത്!

ഭാര്യ ആരുടെ കൂടെയോ ഒളിച്ചോടി പോയതിനുശേഷം ഉള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റിയും തനിക്ക് ഊഹിക്കാൻ പറ്റുമോ രാജിവെയും ബാലചന്ദ്രന്റെയും ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്തും വിഷാദം പടർന്നു തന്റെ സുഹൃത്തിനോടും ഒരു ആശ്വാസവാക്ക് പോലും പറയാനാകാതെ വിഷമിച്ച് കൊണ്ട് രാജീവ് ബാലചന്ദ്രന്റെ അടുത്തുവന്നിരുന്നു ബാലാ വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞ അധ്യായങ്ങൾ അല്ലടോ മറന്നോ കളഞ്ഞേക്ക് തനിക്കൊപ്പം തന്റെ മക്കളില്ല അവർ ജീവനുതുല്യം തന്നെ സ്നേഹിക്കുന്നില്ലേ അതുപോലെ തനിക്കുകയും 16 വർഷം എന്റെ നിഴലുപോലെ കഴിഞ്ഞവളാണ് അവൾ പോയത്.

   

എന്റെ രണ്ടു പെൺമക്കളുടെയും അമ്മ അവൾ അന്ന് എനിക്ക് തന്ന ആഘാതം അത്ര വലുതായിരുന്നു ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളിലെ ബാല തനിക്ക് എന്തറിയാം ഈ കഴിഞ്ഞ കാലമത്രയും ഞാൻ അനുഭവിച്ച അപമാനങ്ങളെ പറ്റിയും നാലാള് കൂടുന്നിടത്ത് തലകുനിച്ചല്ലാതെ എനിക്ക് പോകാൻ പറ്റിയിട്ടില്ല ഒളിച്ചോടിപ്പോയയുടെ ഭർത്താവ് എന്നെ കുറിച്ചുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കേൾക്കാം എത്രയോ പരിപാടികളിൽ നിന്നും ഒരു വെള്ളം കുടിക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു എനിക്ക് എന്റെ ആണത്തം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് ഇതിനേക്കാൾ എന്നെ തളർത്തിയത്.

കഴിഞ്ഞദിവസം നാട്ടിൽ ഒരു വിവാഹത്തിന് പോയപ്പോൾ എന്റെ മുത്തേ മോളെ പറ്റിയും ഞങ്ങളുടെ അടുത്ത ബന്ധു പറഞ്ഞാലും കാര്യങ്ങളാണ് ബാലചന്ദ്രൻ സോഫയിലേക്ക് തളർച്ചയോടെ ചാഞ്ഞും നമ്മളുടെയും മോളിയെ പറ്റിയും ആര് എന്തു പറഞ്ഞു നീ പറയുന്നത് ഒന്ന് വ്യക്തമായി പറഞ്ഞു രാജീവ് ആകാംക്ഷയോടെ ചോദിച്ചു കാമഭ്രാന്തും മൂത്രം തന്നെക്കാൾ പ്രായം കുറഞ്ഞവനൊപ്പം ഒളിച്ചോടി പോയം വൃത്തിയുടെ മോളല്ലേയും അപ്പോൾ തള്ളയെക്കാൾ വിളഞ്ഞതാകും എന്ന് അയാൾ എന്റെ കുഞ്ഞിനെ നോക്കി പറയുന്നത് കേട്ടപ്പോൾ എന്റെ നെഞ്ചുപൊട്ടി പോയി .

രാജീവ് നിന്നെ ഒരു ആൺകുട്ടിയോട് സംസാരിച്ചു നിൽക്കുന്നതിന്റെ കണ്ണിന് പേരിലാണ് അവർ അതിനെ ഇത്രയ്ക്ക് മോശമായി പറഞ്ഞത് തനിക്കറിയും സുമ ഇറങ്ങി പോകുമ്പോൾ 15 നിധി മോൾക്ക് 13 വയസ്സുണ്ട് അന്നുമുതൽ ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലം അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുനിന്നും എന്റെ രണ്ടു കുഞ്ഞുങ്ങളെയും കൂടെ ആരുമില്ലാതെ ഒറ്റയ്ക്ക് നോക്കിയതിന് വേദന എങ്ങനെ അപവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് മനസ്സിലാകില്ലടോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *