ഭാര്യയെ ഉപേക്ഷിച്ചു കാമുകിയുടെ ഒപ്പം നാടുവിട്ട ഭർത്താവ് വർഷങ്ങൾക്ക് ശേഷം മകളുടെ കല്യാണത്തിന് ക്ഷമ ചോദിച്ചു വന്നപ്പോൾ ഭാര്യ ചെയ്തത് കണ്ടോ!

അമ്മയുടെ കാല് തൊട്ട് ഒന്നിക്കാൻ തുടങ്ങുമ്പോൾ അനാമികയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽഭാഗത്ത് വീണുടഞ്ഞു അമ്മയുടെ അമ്മൂട്ടി എന്തിനാ കരയുന്നത് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും എന്റെ കുട്ടിക്ക് തീരും നിറഞ്ഞ കണ്ണുകളോടെ എല്ലാം എന്റെ മോള് കല്യാണപ്പ ഇറങ്ങേണ്ടത് നിറഞ്ഞ പുഞ്ചിരിയുമായിട്ടാണ് ഇറങ്ങേണ്ടത് ശരൺന്റെ താലിയും എന്റെ മോള് ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സുനിറഞ്ഞു കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ് അത് നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് അമ്മ ഈ കല്യാണത്തിന് സമ്മതം മൂളി.

   

നിങ്ങളുടെ പ്രണയം എല്ലാം അർത്ഥത്തിലും ആത്മാർത്ഥത നിറഞ്ഞതു തന്നെയായിരുന്നു ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ നന്നായി വരും മോളെയും രേണുക അനാമികയുടെ കയ്യിൽ വച്ചിട്ട് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു കണ്ണ് നിറഞ്ഞു തുളുമ്പുവാൻ തുടങ്ങിയ അനാമികയെയും ചേർത്തുപിടിച്ചു കവിളിൽ ഒരു ഉമ്മ നൽകിയ രേണുക മോളു മുത്തശ്ശിയുടെ അടുത്ത് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച അനുഗ്രഹം വാങ്ങി എന്നിട്ട് ഇറങ്ങാം ഓഡിറ്റോറിയത്തിലേക്ക് അപ്പോഴേക്കും അമ്മ കൊണ്ടുപോകേണ്ട മാറ്റുമോ ഉത്തരവുമാലയും ഒക്കെ എടുത്തു വരട്ടെ എന്നു പറഞ്ഞ് നിറഞ്ഞ കണ്ണുകൾ  തുടച്ചുകൊണ്ട് തന്റെ ബെഡ്റൂമിലോട്ടു പോയി.

തന്റെ മകൾ ഇന്ന് കല്യാണ പെണ്ണ് ആയിരിക്കുന്നു എത്രവേഗമാണ് കാലങ്ങൾ ഓടിമറിയുന്നതും അവളുടെ കുഞ്ഞുനാളിലെ കുറുമ്പുകൾ കൊഞ്ചലും സ്കൂൾ കുട്ടിയായപ്പോൾ ഉള്ള പിടിവാശികളും സ്കൂളിൽ പോകാൻ മടിച്ചുള്ള കള്ളപ്പനിയും പിന്നെയും കോളേജിൽ എത്തിയപ്പോഴും താൻ ഇന്ന് അമ്മ അവൾക്ക് കൂട്ടുകാരിയായി എപ്പോഴും അമ്മയെ ചുറ്റിപ്പറ്റി നടക്കുന്ന അമ്മയുടെ പുന്നാര മകളായും പഠിപ്പ് കഴിഞ്ഞ് മകൾ ജോലിയിൽ പ്രവേശിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു .

കമ്പനിയിൽ തന്നെയും ശരണമായി അവൾക്ക് ഇഷ്ടം തോന്നിയത് ആദ്യം പറഞ്ഞത് അമ്മയുടെ കാതുകളിൽ ആയിരുന്നു രണ്ടു വീട്ടുകാർക്കും സമ്മതമായിരുന്നു അങ്ങനെയും ആ കല്യാണം ഉറപ്പിച്ചു എന്ന് പതിവിലും സുന്ദരിയായിയും ആഭരണങ്ങൾ അറിഞ്ഞും കല്യാണ സാരിയിൽ മകൾ ഒരുങ്ങി നിന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു മനസ്സിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *