സ്കൂൾ റീ യൂണിയന് കാണാൻ കൊള്ളാത്ത ഭർത്താവിനെ കൊണ്ട്പോകാത്ത ഭാര്യക്ക് സംഭവിച്ചത് കണ്ടോ
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത് നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നു കൊണ്ടിരുന്നു …