സ്കൂൾ റീ യൂണിയന് കാണാൻ കൊള്ളാത്ത ഭർത്താവിനെ കൊണ്ട്പോകാത്ത ഭാര്യക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത് നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നു കൊണ്ടിരുന്നു ഇത് ആരാണ് അപ്പം ഇത്രയും മെസ്സേജ് അയക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് എന്ന 10 ഗ്രൂപ്പ് എന്ന തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജുകൾ ആണ് എന്താണാവോ ഇന്നത്തെ ചർച്ച ആകാംഷയോടെ തുറന്നു നോക്കിയപ്പോൾ കണ്ടതും.

   

എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട് പാവാടകാരികളും ഒറ്റമുണ്ടു പാന്റും ധരിച്ചുവരുന്ന മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടുണ്ടാവും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ രണ്ടു മൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല അടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ പൂതിയും രണ്ടുമൂന്നു പേരൊഴികെ എല്ലാവരും നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ്

എവിടെ ഒത്തുകൂടും എന്നതാണ് വിഷയം എല്ലാവർക്കും വരാൻ ബുദ്ധിമുട്ടല്ലാത്ത ഒരു ദിവസം നിശ്ചയിച്ചയും അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന സ്ഥലം എന്ന നിലയിൽ ബീച്ചിൽ കൂടാമെന്ന് തീരുമാനിക്കുകയും ചെയ്തു ചില പെൺകുട്ടികൾ ഭർത്താക്കന്മാർ ഉള്ളത് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരുകയുള്ളൂ എന്നൊക്കെ പറയുന്നുണ്ട് ഇതുകേട്ട് പിണറായിയെ പറഞ്ഞു എന്റെ ഇക്ക സമ്മതിക്കും ഞാൻ എന്തായാലും വരും നിങ്ങളെല്ലാവരും വരാൻ നോക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *