വിഷു റംസാൻ പ്രഖ്യാപനം വന്നു. പെൻഷൻ 3200 രൂപ വിതരണം ചൊവ്വാഴ്ച്ച മുതൽ..!
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തു കഴിഞ്ഞിരിക്കുകയാണ് അതായത് ആറുമാസത്തെ ക്ഷേമ പെൻഷൻ കുടിച്ചു ഉണ്ടായിരുന്നതിൽ 2023 സെപ്റ്റംബർ മാസത്തിലെ …