നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദുരുപയോഗം ചെയ്യാൻ പാടില്ലാത്ത ഒരു ഹിപ്നോട്ടിസം ഐഡിയ ആണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇത് വളരെ അനായാസം നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇതിനെ ആകെ വേണ്ടത് ഒരു ദീപ നാളെ മാത്രമാണ് അത് ഒന്നെങ്കിൽ കുഴിയുള്ള വിളക്കിലെ വിളക്ക് ആകാം അല്ല എന്നുണ്ടെങ്കിൽ ചട്ടിയിൽ തെളിയിക്കുന്ന ദീപവും ആകാവുന്നതാണ് മെഴുകുതിരി അനുയോജ്യമല്ല.
അതുകൊണ്ട് അത് ഇവിടെ നിർദ്ദേശിക്കുന്നില്ല മാത്രമല്ല ദീപം തെളിക്കാൻ നിങ്ങൾ ഉപയോഗിക്കേണ്ടത് അതിൽ ഏറ്റവും ഉചിതം ആയിട്ടുള്ളതും നെയ്യാണ് നെയ്യ് ലഭ്യമല്ല എന്നുണ്ടെങ്കിൽ മാത്രം നല്ല എണ്ണ ഉപയോഗിച്ച് നിങ്ങൾക്ക് ദീപം തെളിയിക്കാവുന്നതാണ് യഥാർത്ഥത്തിൽ നമ്മൾ ഇവിടെ നോക്കുവാൻ പോകുന്നത് വശീകരണം പാർട്ട് വൺ ആണ് നിങ്ങളെ സംബന്ധിച്ച്.
ഇതുതന്നെ നിങ്ങൾക്ക് ധാരാളം തന്നെയാണ് ഈ പാർട്ടി എന്ന് പറയുന്നത് കുറച്ച് അഡ്വാൻസ്ഡ് മെത്തേഡ് നിങ്ങളെക്കൊണ്ട് അത് അഭ്യസിക്കാൻ ആകുമെന്ന് എനിക്ക് തോന്നുന്നില്ല പറയാൻ കാരണം അതിനെ അറിവും അഭ്യാസവും ആവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.