60 ലക്ഷം പേർക്ക് വിതരണമായി ക്ഷേമപെൻഷൻ ഏപ്രിൽ മാസം 4800രൂപ അക്കൗണ്ടിലെത്തും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ആളുകൾ എല്ലാം കാത്തിരിക്കുന്നത് പെൻഷൻ വിതരണത്തിനു വേണ്ടി തന്നെയാണ് ഈ ആനുകൂല്യങ്ങൾ എന്ന് എത്തുമെന്നും ഒരുപാട് ആളുകൾ ചോദിക്കുകയും ചെയ്തിരുന്നു അടുത്ത ആഴ്ച വരുന്ന ചൊവ്വാഴ്ചയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും നിലവിൽ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായിട്ട് ധാരണകൾ വരുകയുള്ളൂ.

   

നമ്മുടെ സംസ്ഥാനത്ത് 1600 കോടി രൂപയോളം വേണം രണ്ടുമാസത്തേക്ക് പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ഈ 2024 സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയെ സംബന്ധിച്ച് പ്രത്യേക കൃത്യമായ അറിയിപ്പുകൾ നമ്മുടെ സംസ്ഥാനത്ത് നൽകിയിട്ടില്ല അതുകൂടും തന്നെ കടമെടുപ്പ് പരിധിയും നിശ്ചിക്കുകയും ചെയ്തിട്ടില്ല ഈ സാഹചര്യത്തിൽ എത്രയും വേഗത്തിൽ ധനസമാഹരിക്കുന്നതിന് വേണ്ടിയും അതോടൊപ്പം വിഷു 14 നെ ഏപ്രിൽ 14 ഈ തുക.

ജനങ്ങളുടെ കൈവശം എത്തിക്കുകയും അതിനുവേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും ധനവകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ ഏറ്റവും വലിയ ഉറപ്പു കൂടിയാണ് ഏപ്രിൽ 14ന് മുമ്പ് തന്നെയും നമ്മുടെ കൈവശം രണ്ടു പെൻഷൻ ചെങ്കടുകൾ എത്തിച്ചേരുമെന്ന് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക..

https://youtu.be/LVJwrqZQhyM

 

Leave a Reply

Your email address will not be published. Required fields are marked *