നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അച്ഛൻ മരിച്ച അമ്മയും ഉണ്ണിയും തനിച്ചാകുമ്പോൾ ഉണ്ണിക്ക് ഒരു വയസ്സ് പോലും തെളിഞ്ഞിരുന്നില്ല നട്ടുച്ചയ്ക്കും സൂര്യൻ അസ്തമിക്കും എന്ന് എന്നാണ് അമ്മ അറിഞ്ഞത് എത്രയും ജീവിതം ഇരുട്ടിൽ ആയപ്പോൾ കൈ പിടിക്കാനും വെളിച്ചം കാണിക്കുവാനും ഒരുപാട് പേര് വന്നു ഒരു കയ്യിൽ മാത്രമേ പിടിച്ചുള്ളൂ അത് ഉണ്ണിക്കുട്ടന്റെ കുഞ്ഞിളം കൈയിൽ ആയിരുന്നു സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് ചോറ്റുപാത്രത്തിൽ കൊണ്ട് ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മയുടെ കണ്ണുകൾ പൊട്ടി ഒലിക്കും വീട് വീടാന്തരം .
ജോലി തേടി ഇറങ്ങിയതാണെന്ന് അമ്മ കരുവാളിച്ച് തുടങ്ങിയപ്പോൾ ഉണ്ണിയും ഏഴ് വയസ്സിൽ കുടുംബ നാഥനായി പത്രക്കെട്ടുകൾ സൈക്കിളിൽ ചുമന്ന വീടുകളിൽ എത്തിക്കുവാനും നാട്ടിൽ ആരുടെയും വിശേഷം ഉണ്ടായാലും സഹായിക്കുവാനും ഉണ്ണിക്കയും പ്രായത്തിന്റെ പരിധി ഉണ്ടായിരുന്നില്ല ശ്രുതിയുടെ മകൾ അവൻ ഭാഗ്യമാണെന്ന് ആൾക്കാർ അടക്കം പറയും ഉണ്ണിക്ക് അമ്മ കരയരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനായി എന്ത് ചെയ്യാനും അവനു മടിയില്ലായിരുന്നു അമ്മയ്ക്ക് തീപ്പെട്ടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ .
അമ്മ ഉണ്ണിയെ ജോലിക്ക് വിടാതെയായി ഉണ്ണിയുടെ വീട് വീടിനടുത്ത് പുതിയ താമസിക്കാൻ വന്നു ഉണ്ണി വളർന്നിരുന്നു അപ്പോഴേക്കും അയലത്തെ വീട്ടിലെ താമസിക്കുന്ന ഇടയ്ക്കൊക്കെ അമ്മയോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നത് അമ്മ ഒഴിഞ്ഞ മാറി പോകുന്നതും കാണുകയും അവന്റെ രക്തം തിളച്ചു അത് മനസ്സിലാക്കുവാനുള്ള വളർച്ചയും ബുദ്ധിയും അവനെ വന്നിരുന്നു വീണ്ടും അത് ആവർത്തിച്ചപ്പോൾ വൈകുന്നേരം ഉണ്ണി അയാളെ തല്ലിയും .
അയാൾ തിരിച്ചു തല്ലിയില്ല എന്ന് മാത്രമല്ല ഉണ്ണി സൗമ്യമായി പിടിച്ചു എന്ന് മാറ്റുകയും ചെയ്തു അയാൾ ഒരു പോലോസ് ഉദ്യോഗസ്ഥൻ ആണെന്ന് പിന്നെയും കുറച്ചുനാൾ കഴിഞ്ഞാണ് ഉണ്ണി അറിഞ്ഞത് അയാൾ എന്താണ് ഉണ്ണിയെ ഒന്നും ചെയ്യാഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.0