നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെക്കാലമായിട്ടും ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്ന് എന്റെ ജീവിത അഭിലാഷം ആയിരുന്നു വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണെങ്കിലും ഒരുപാട് കൺഫ്യൂഷൻ ഉണ്ടാക്കിയ ഒരു വിഷയമാണെന്ന് ഈ ഹെൽത്ത് ഇൻഷുറൻസ് പറയുന്നത് പലകാര്യങ്ങൾ ഉണ്ടല്ലോ അദ്ദേഹം അതൊക്കെ നോക്കി നോക്കി വരുമ്പോൾ ഒന്നാണെങ്കിൽ ഒന്നില്ല ഒന്നിലാണെങ്കിൽ മറ്റൊന്നില്ല.
അങ്ങനെ ഭയങ്കര കൺഫ്യൂഷൻ സൃഷ്ടിച്ചു അപ്പോൾ ഒരുപാട് അഡ്വൈസർമാരെയും കോൺടാക്ട് ചെയ്തിട്ടും ഒരു രക്ഷയും ഉണ്ടായിരുന്നില്ല ഞാൻ സ്വന്തമായിട്ട് ഒരുപാട് കാര്യങ്ങൾ പഠനങ്ങൾ ഒക്കെ നടത്തിയിട്ടും ഒരു കമ്പനിയുടെ ഒരു പ്രോഡക്റ്റ് ഞാൻ എടുക്കുകയുണ്ടായി അങ്ങനെ ഞാൻ ഇന്ന് ഇൻഷുറൻസ് ആണ് ഹെൽത്ത് ഇൻഷുറൻസ് എടുത്ത ഒരു വ്യക്തിയാണ് അപ്പോൾ ഞാൻ എടുത്ത ഹെൽത്ത് ഇൻഷുറൻസ് ഏതാണ് എത്ര എമൗണ്ടിന്റെയാണ് എടുത്തത് അത് എടുത്താൽ എന്തൊക്കെയാണ്.
ബെനിഫിറ്റ് ചെയ്യും മറ്റുള്ള എല്ലാ കമ്പനികളിൽ നിന്നും ഏറ്റവും ടോപ്പിസ്റ്റ് ആയിട്ടുള്ള കമ്പനി തന്നെയാണ് ഞാൻ എടുത്തേക്കുന്നത് എന്ന് ഈ കമ്പനിക്കപ്പുറത്ത് മറ്റൊരു കമ്പനി ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയും കൂടിയാണ് ഞാൻ പഠനങ്ങൾ അത് തെളിയിച്ചിട്ടുണ്ട് റിപ്പോർട്ടുകൾ അത് തെളിയിച്ചിട്ടുണ്ട് അപ്പോൾ ഏതാണ് ഈ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും ഏതാണ് പദ്ധതിയും എന്നതിനെക്കുറിച്ച് വിശദമായിട്ട് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.