തിരുപ്പതിയിൽ ദർശനം നടത്തിയവരുണ്ടോ??? അത്ഭുതം സംഭവിക്കും!
നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതo സപ്ത ഗിരീശൻ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നത് പുണ്യമാണ് എന്നാണ് ഭക്തരുടെ വിശ്വാസം ഭക്തന്റെ അർഹതയ്ക്ക് അനുസരിച്ച് ദേവൻ അനുഗ്രഹവും …