നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അത്യ അപാരമായ ശ്രീരാമ ഭക്തിയും ചിരഞ്ജീവിയും മഹാ ജ്ഞാനത്തിന്റെ നിറകുടം മഹാബലവാൻ അഷ്ടകം സ്വന്തമാക്കിയ ദേവൻ ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താൻ ആകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീ ഹനുമാൻ സ്വാമി എന്നു പറയുന്നത്.
ഈ ഭഗവാനെ പ്രീതിപ്പെടുത്താൻ ജപിക്കേണ്ട മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തി ഉണ്ട് മാത്രമല്ല ആ വ്യക്തികളെയും മഹാദേവൻ വിജയത്തിലകം അണിയിക്കും ഒരു കാര്യം ഓർത്തുവയ്ക്കുക അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെയും നേർവഴിക്ക് പോകുന്നവരെ മാത്രമേ ഹനുമാൻ സ്വാമി അനുഗ്രഹിക്കുകയുള്ളൂ .
അല്ലാത്തവരെ ചിലപ്പോൾ ശിക്ഷ ചെന്നു വരും പ്രകൃതിയിൽ തന്നെ ഏറ്റവും ദയാലുവും വായു വേഗത്തിൽ സാധിക്കുകയും ചെയ്യുന്ന ഭഗവാനാണ് എന്ത് ആവശ്യപ്പെട്ടാലും ആഞ്ജനേയൻ നിഷ്പ്രായം സാധിച്ചു തരും സങ്കടം പറഞ്ഞാൽ പരിഹരിച്ച് തരും ഇതിനെല്ലാം ഒതുങ്ങുന്ന ഏർപ്പെടുന്ന എന്തുകാര്യത്തിലും വിജയം സമ്മാനിക്കുന്ന അതിശക്തമായ ഒന്നാണ് ഹനുമാൻ മന്ത്രങ്ങൾ ഇവിടെ കാര്യം എന്നാ പദത്തിന്റെ അർത്ഥം ദൗത്യം എന്നാണ് സിദ്ധി എന്നാൽ സാക്ഷാൽ കാര്യം അല്ലെങ്കിൽ.
വിജയം നിങ്ങളുടെ ഹൃദയത്തെ മതി ഒരു പ്രശ്നത്തിന്റെ പരിഹാരം അല്ലെങ്കിൽ ദൗത്യത്തിന്റെ വിജയം എന്ന പൊരുൾ എന്ത് കാര്യമായാലും ആഗ്രഹിക്കുന്നവർ അതിനുവേണ്ടി കഠിനാധ്വാനം നടത്തുന്നതിനോടൊപ്പം ഈ മന്ത്രം കൂടിയും ഭക്തി വിശ്വാസത്തോടുകൂടി ജീവിച്ചാൽ വിജയം തീർച്ചയാണ് കാര്യസ്ഥിതി ഹനുമാൻ മന്ത്രങ്ങൾ പലതും ഉണ്ട് ഓരോ കാര്യത്തിനും ഓരോ മന്ത്രമാണ് ഉള്ളത് എന്നാൽ ജബ നഷ്ടങ്ങൾ എല്ലാ മന്ത്രങ്ങൾക്കും ഒരേ പോലെയാണ് ഏതെങ്കിലും ഒരു വ്യാഴാഴ്ച ജന്മദിനം തുടങ്ങണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.