ഭാര്യയെ ഭർത്താവ് പഠിപ്പിക്കാൻ കോളേജിലേക്ക് പറഞ്ഞയച്ചു പിന്നീട് അവിടെ സംഭവിച്ചത്!

ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ബർഗുണാം എന്ന് പറയുന്ന സ്ഥലത്ത് ഒരാൾ ആയിരുന്നു ദുലാൽ ശരീഫ് ഇയാൾക്ക് അത്യാവശ്യം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയായിരുന്നു മാത്രവുമല്ല അദ്ദേഹത്തിന്റെ പേരിൽ നിറയെ നിലങ്ങൾ ഉണ്ടായിരുന്നു ആ നാട്ടിൽ അതുകൊണ്ടുതന്നെ നാട്ടിൽ അദ്ദേഹത്തെ എല്ലാവരും അറിയപ്പെടുന്ന ഒരു വ്യക്തിയും ആയിരുന്നു അദ്ദേഹം ഇദ്ദേഹത്തിന്റെ ഏക മകനായിരുന്നു റിഫാത്ത് ശരീഫ് മകൻ .

   

തന്നെ 25 ആം വയസ്സിൽ തന്നെ അതായത് 2019 തന്നെ മകനെ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു തന്റെ കോളേജിൽ പഠിച്ചിരുന്ന താൻ സ്നേഹിച്ചിരുന്ന ആയിഷ എന്ന് പറയുന്ന ഒരു പെൺകുട്ടിയും ആയിട്ടായിരുന്നു കല്യാണം നടന്നത് പരീക്ഷയ്ക്കുശേഷം ഒരുപാട് ആളുകളെ വിളിച്ചുകൊണ്ട് വലിയ രീതിയിൽ റിസപ്ഷൻ നടത്താം എന്ന് ദുലാൽ ശരീഫ് തീരുമാനിച്ചു കല്യാണത്തിന് ശേഷം ആയിഷ പതിവുപോലെതന്നെ കോളേജിൽ പോയി തുടങ്ങിയിരുന്നു .

വീട്ടിൽ നിന്ന് ഒരു ഓട്ടോയിൽ കയറി കോളേജിൽ പോയി വൈകിട്ട് തിരിച്ചുവരാറാണ് പതിവ് അങ്ങനെ ഒരു ദിവസം പതിവുപോലെ കോളേജിലേക്ക് പോയാൽ ആയിഷാന്ന് ഉച്ച ഭക്ഷണം കയ്യിലെടുക്കാൻ മറന്നിരുന്നു ഇതറിഞ്ഞ ശരീഫ് ബൈക്കും എടുത്ത് ഉച്ച ഭക്ഷണം കയ്യിലെടുത്തും ആയിഷയെ കാണാൻ കോളേജിലേക്ക് പുറപ്പെട്ടു അവിടെനിന്ന് പ്രൊഫസർ റോഡ് സമ്മതം വാങ്ങി ആയിഷയുമായും പുറത്തു പോകാൻ രണ്ടുപേരും കോളേജിൽ നിന്ന് ഇറങ്ങി.

അങ്ങനെയും പാർക്കിങ്ങിൽ നിർത്തിയിരുന്ന റിഫാ ശരീഫിന്റെ ബൈക്ക് എടുക്കാൻ പോയപ്പോൾ ഏകദേശം ഒൻപതോളം പേരടങ്ങുന്ന ഒരു കുട്ടി ഇവനെ വളഞ്ഞു അവർക്ക് പതിനഞ്ചിന്റെയും 25 വയസ്സിന്റെയും ഇടയിൽ പ്രായമുള്ള ഗംഗാണ് അവർ അവരുടെ കയ്യിൽ മാരകമായ ആയുധങ്ങൾ ഉണ്ടായിരുന്നു കത്തിയും കടാരയും ഉപയോഗിച്ച് ഇവർ അവരെ വളഞ്ഞ ആക്രമിക്കാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *