മകൻ പറഞ്ഞ് കാമുകിയുടെ വീട്ടിൽ പെണ്ണ് കാണാൻ എത്തിയപ്പോൾ കാമുകി ചെയ്തത് കണ്ടോ!

ആ മോളെ ഇതാണ് പയ്യന്റെ അമ്മ അപർണം അമ്മയെ നോക്കിയും ഇവനെ കൈകൾ കോപ്പിയും അവർ ആകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തി കൂട്ടി അപർണം വൈശാഖിനെ ഒന്നു നോക്കി അവൻ ആകട്ടെ കണ്ണടച്ച് ചിരിച്ചു പിന്നെ അനിയത്തിമാർ ഒരേപോലെ രണ്ടെണ്ണം ഇവിടെ നിൽക്കുന്ന കാര്യം നീ എന്ത് പറയാഞ്ഞത് ഇനി അവരുടെ ബാധ്യതയും കൂടിയും നിന്റെ തലയിൽ വരും അവരുടെ കല്യാണം പ്രസവം അതിലും നിന്റെ കാശിൽ ചെലവാകും ഇനി കഷ്ടകാലത്തിന് അപ്പൻ എങ്ങനെയെങ്കിലും നാം മരിച്ചുപോയാൽ  ചെലവും നീ നോക്കേണ്ടിവരും.

   

.എനിക്ക് ഇത് ഒട്ടും സമ്മതമല്ല വൈഷ്ണവും നീ തന്നെ ഒന്നും കൂടി ആലോചിച്ചുനോക്കൂ ജനൽ പാളിയുടെ മറവിൽ നിന്നും എല്ലാം കേട്ടുകൊണ്ടിരുന്ന അപർണയുടെയും ഉടലിൽ എന്തോ വീണു പുകഞ്ഞു അൽപനേരം എന്തോ ആലോചിച്ചു നിന്നിട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു അപ്പോൾ ഞങ്ങൾ ഒന്നും കൂടി ആലോചിച്ചിട്ട് വിളിച്ചു പറയാം അതിനെ ബുദ്ധിമുട്ടണം എന്നില്ല .

എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല അവൾ നെഞ്ചിൽ കൈപ്പണിച്ചു കെട്ടി അപർണ നീയും വൈശാഖ് എന്തോ പറയാനാണ് വൈശാഖ് പ്ലീസ് ഞാൻ എല്ലാം കേട്ടു അമ്മ പറഞ്ഞത് എല്ലാം ഇത്തരം ചിന്താഗതിയുള്ളവരുടെ കൂടെയും എങ്ങനെ അമ്മ അമ്മയുടെ കാര്യം പറഞ്ഞു ഞാൻ എന്റെ കാര്യം പറയുന്നു എനിക്ക് നിന്നെ മാത്രം മതി അവൻ തീർത്ത് പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ആ കണ്ണുകൾ നിറയുകയും ചെയ്തു കേൾക്കാൻ നല്ല സുഖമുണ്ട് വൈശാ.

പക്ഷേ വിവാഹം ഒരു രണ്ടുപേരും തീരുമാനിച്ചത് നടത്തുന്ന വെറും ഒരു ആചാരം മാത്രമല്ല രണ്ടു കുടുംബം കൂടി ചേരുന്നുണ്ട് ഇവിടെ അവൻ അവൾ അച്ഛനെ ഒന്ന് നോക്കി എന്റെ അച്ഛന് ഹൃദ്യ രോഗിയാണ് എനിക്ക് താഴെ രണ്ട് അനിയത്തിമാരുണ്ട് അമ്മയെല്ലാം ഇവർ പഠിക്കുന്നതേയുള്ളൂ ഈ വീട് പോലും പണയത്തിലാണ് ഇതൊക്കെ ഞാൻ എന്നെ ഇഷ്ടമാണെന്ന് വൈശാഖ് എന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *