ട്യൂഷൻ ടീച്ചറുമായി 7 വർഷമായി ഭാര്യ അറിയാതെ അവിഹിതബന്ധം! പിന്നീട് സംഭവിച്ചത്!

രാജസ്ഥാനിലെ വിവാദി ഏരിയയിലെ പോലീസ് സ്റ്റേഷനിലേക്ക് 2022 മാർച്ച് പതിനാറാം തീയതി ഒരു കമ്പ്ലൈന്റ് കോൾ വരുകയാണ് രാജസ്ഥാനിലെയും വിവാദ ഏരിയയിലാണ് ഈ സംഭവം നടക്കുന്നത് അവിടെയുള്ള പോലീസ് സ്റ്റേഷനിലേക്ക് 2022 മാർച്ച് പതിനാറാം തീയതി ഒരു കമ്പ്ലൈന്റ് കോള് വരുകയാണ് ദർദാർ പൂർ എന്ന് പറയുന്ന ഏരിയയിലേക്ക് ഒരു ബെഡ്ജിന് താഴെ ഒരു ചാക്ക് ഇരിക്കുന്നുണ്ട് എന്നും ചാക്കിൽ നിറയും ബ്ലഡ് പിടിച്ചിട്ടുണ്ട് .

   

എന്നുമാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത് ഉടനെ തന്നെ പോലീസുകാർ എന്തായിരിക്കാം ആ ചാക്കിലെ എന്ന് അറിയാൻ വേണ്ടി സംഭവസ്ഥലത്തേക്ക് പോവുകയാണ് അങ്ങനെ പോലീസുകാരൻ എത്തിയ ചാക്ക് തുറന്നു നോക്കി അവർ കാഴ്ച കണ്ടു ഞെട്ടിപ്പോയി അതിൽ ഏകദേശം 25ന് 30 നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയുടെ ഡെഡ്ബോഡിയായിരുന്നു അങ്ങനെ അവർ അതും ആരാണെന്ന് അന്വേഷിക്കാൻ തുടങ്ങി എന്നാൽ ആ സ്ത്രീയെ ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല .

അങ്ങനെ അടുത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഒരു ഇൻഫർമേഷൻ കൊടുക്കുകയാണ് ഒരു ഡെഡ് ബോഡി ഇങ്ങനെ ബ്രിഡ്ജിനടിയിൽ നിന്ന് കിട്ടിയിട്ടുണ്ട് എവിടെയെങ്കിലും വല്ല മിസ്സിംഗ് കേസുകളും ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞതുകൊണ്ട് എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു മിസ്സിംഗ് കേസുകളും ഒരു പോലീസ് സ്റ്റേഷനുകളിലും ഫയൽ ചെയ്തിട്ടില്ല അങ്ങനെ ഒരു വഴിയും അടഞ്ഞും അങ്ങനെയും പോലീസുകാരും നേരെ പത്രത്തിലും മാധ്യമങ്ങളിലും എല്ലാം വാർത്ത കൊടുക്കുകയാണ് ഫോട്ടോ വച്ചുകൊണ്ട് എന്നാൽ അത് ആരും തിരിച്ചറിഞ്ഞും എല്ലാം പോലീസിനെ വിവരം അറിയിച്ചുമില്ല .

അങ്ങനെ അന്വേഷണം 48 മണിക്കൂർ പിന്നിടുകയാണ് പോലീസുകാർ എല്ലാ സിസിടിവി ക്യാമറകളും ചെക്ക് ചെയ്തിട്ടുണ്ട്. പൊരിഞ്ഞ അന്വേഷണം എന്നുതന്നെ വേണം പറയുവാൻ ആ ഏരിയയിലാണ് പോസ്റ്റ് വരുന്നത് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത് ഈ പെൺകുട്ടിയെ ആരൊക്കെയോ കൂടിച്ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിട്ടുള്ളതാണ് ഏകദേശം രണ്ടുദിവസമായിട്ടുണ്ട് മാത്രമല്ല പ്രായം 25നും മുപ്പതിനും ഇടയിലാണ് എന്നുള്ളതായിരുന്നു അങ്ങനെ പോലീസുകാർ സിസിടിവി ക്യാമറ പരിശോധിക്കുന്നതിനിടയിലാണ് അവർക്ക് ഒരു ഇൻഫോർമേഷൻ അതിൽ നിന്ന് ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *