ഇതാണ് ഭൂമിയിലെ നരകം വീഡിയോ കണ്ടാൽ അറച്ചുപോകും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതാണ് ഭൂമിയിലെ യഥാർത്ഥ നരകം ഇരിക്കാൻ നോക്കി കിടക്കാനോ സ്ഥലമില്ല പകർച്ചവ്യാധികൾ ജീവനെടുക്കും ഫിലിപ്പീൻസിലെയും ജയിൽ കാഴ്ചകളാണ് ഫിലിപ്പീൻസ് സ്ഥാനമായ ട്യൂഷൻ സിറ്റി …