ISRO പുറത്തു വിട്ട പുതിയ ഉരുൾപൊട്ടൽ മേഖലകൾ!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മുണ്ടക്കയം ചൂരൽ മല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേരളം വിറങ്കയിലെയും ഉരുൾപൊട്ടലുകളുടെ കണക്കുകൾ പരിശോധിച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടക്കുന്നത് കേരളത്തിലാണെന്ന് നമുക്ക് കാണാം.

   

എന്നാൽ കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ സംഭവിക്കാൻ സാധ്യത എന്നും നിങ്ങളുടെ സ്വന്തം നാട് ആ ലിസ്റ്റിൽ ഉണ്ടോ എന്നും നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചു നോക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *