നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കഴിഞ്ഞ 15 വർഷങ്ങളോളം ആയിട്ട് അമേരിക്ക നേരിട്ട് ഒരു വലിയ ആരോഗ്യപ്രശ്നമായിരുന്നു കൊതുകുകൾ കൊണ്ടുള്ള പകർച്ച രോഗങ്ങളുടെ വ്യാപനം ഡെങ്കിപ്പനിയും വൈറസ് യെല്ലോ ഫീവർ തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ .
ഈ അടുത്ത വർഷങ്ങളിൽ പോലും അമേരിക്കയുടെ പല പ്രദേശങ്ങളിലും പടർന്നിരുന്നു ഇതിനെ തടയാനായി ജനങ്ങൾ അവിടെയുള്ള കൊതുകുകളെ നശിപ്പിക്കാനായി പല മാർഗങ്ങളും പരീക്ഷിച്ചു കൊണ്ടിരുന്നു പക്ഷേ ഒന്നും വിചാരിച്ചത് പോലെ ഫലം കണ്ടിരുന്നില്ല.