നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മേ ഞാൻ ഇറങ്ങി കേട്ടോ ധൃതിയിൽ ബാഗും എടുത്ത് മുറിയിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിൽ വിളിച്ചു പറഞ്ഞതും അകത്തെ മുറിയിൽ നിന്ന് ഇറങ്ങിയും അവളുടെ അടുത്തെത്തിയ അംബിക മോളെ ഞാൻ ചോദിച്ചത് അവരുടെ .
പുറകെ ചെന്നവർ അല്പം ശബ്ദം ഉയർത്തി ചോദിച്ചതും സ്വന്തം തലയിൽ ഒന്നും അടിച്ചു ദേവിക മറന്നുപോയ എന്റെ അമ്മ ഇന്നലെ സ്കൂൾ വിട്ടു വരുമ്പോൾ എടിഎമ്മിൽ കയറാൻ അമ്മ ഒരു കാര്യം ചെയ്യ് അകത്തെ ടെൽഫിലുണ്ട് എടിഎം കാർഡ് എടുത്ത് അവന്റെ കയ്യിൽ കൊടുത്തേക്ക് അവൻ എടുത്തോളൂ അമ്മ ചോദിച്ച കേസ്.