നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒടിയൻ ഈ പേരുകൾക്കകത്ത് ആരും തന്നെ ഉണ്ടായിരിക്കുകയില്ല ശരിക്കും എന്താണ് ഒടിയൻ ഒരു പൂർണ്ണ ഗർഭിണിയുടെ ഭ്രൂണത്തെ മുളവടി കൊണ്ട് കുത്തിയെടുത്ത് ചെവിക്ക് പിന്നിൽ തേച്ചു കൊണ്ടുള്ള നിഗമമായ കർമ്മം ആ കർമ്മത്തിലൂടെ ശക്തി പ്രാപിക്കുന്ന ഒടിയന്മാരുടെ നിഗൂഢതയിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.