4000 കോടി രൂപയുടെ നിധി കടലിൽ നിന്ന് കണ്ടെത്തിയപ്പോൾ !😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്ന് കടൽ കൊണ്ടിരിക്കുകയായിരുന്നു ആ കടലിലൂടെയാണ് സ്പാനിഷ് കാർഗോ ഷിപ്പ് സ്പെയിൻ ലക്ഷ്യമാക്കി നിറയെ സ്വർണ്ണങ്ങളും സിൽവറുകളും ആയി പോയിക്കൊണ്ടിരുന്നത് പക്ഷേ കപ്പൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നത് ഒരു

   

കൊടുങ്കാറ്റിന്റെയും അകത്തേക്ക് കപ്പലിന്റെ കൊടിമരങ്ങൾ കീറിമുറിക്കുകയും മിനിറ്റുകൾ കൊണ്ട് കപ്പൽ തിരമാലകൾക്കുള്ളിലേക്ക് തകർന്നുവീഴുകയുമായിരുന്നു റെക്കോർഡുകൾ അനുസരിച്ചിട്ട് 500 മില്യൻ യുഎസ് ഡോളർ മൂലമുള്ള അതായത് 4000 കോടിയിലധികം മൂല്യമുള്ള നിധിയായിരുന്നു ആ രാത്രിയും കടലിൽ പതിച്ചതും പിന്നീട് അതൊരു നിഗൂഢതയായി മാറിയതും.

Leave a Reply

Your email address will not be published. Required fields are marked *