ആരാ നിന്റെ ഇച്ചായൻ.. ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ച് പോവരുത്
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിർത്താതെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് ബെഡിൽ ഉറങ്ങുകയായിരുന്ന അലക്സ് കണ്ണ് തുറക്കാതെ തന്നെ ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു ഹലോ …