നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകളെ കൃഷി ചെയ്യുന്ന ഇലയും തായ്ലാൻഡിലും ഒക്കെയുള്ള ഗ്രാമങ്ങളെ കുറിച്ച് കുറച്ച് നാൾക്ക് മുൻപേ ഒരു വീഡിയോ ചെയ്തിരുന്നു എന്നാൽ ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത് മനുഷ്യരെ പോലും ഭക്ഷണമാക്കാൻ മടിയില്ലാത്ത .
പൈത്തനുകളെയും അതായത് പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ തന്നെ ഒരു ഗ്രാമങ്ങളിലേക്ക് കാഴ്ചകളാണ് ഇവകളെ എങ്ങനെയാണ് വളർത്തുന്നത് എന്നും എന്തിനാണ് വളർത്തുന്നതും എന്നും ആണ് ഇനി നമ്മൾ കാണാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.