നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിൽ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന പക്ഷികളാണ് പരുന്തുകൾ പുരാതന കാലം മുതൽ തന്നെ ദീർഘദൂര സന്ദേശങ്ങൾ അയക്കുവാനും യുദ്ധങ്ങളിൽ പല തന്ത്രങ്ങൾ നടപ്പിലാക്കാനും പരുന്തുകളെ .
ഉപയോഗിച്ചിരുന്നു ഇങ്ങനെയൊക്കെയാണെങ്കിലും പരുന്തുകൾക്കും കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാന്നുള്ള കാര്യം നിങ്ങൾക്ക് എത്രപേർക്കറിയാം കടലിന്റെ മുകളിലൂടെ പറക്കാൻ പരുന്തുകൾ എന്തുകൊണ്ട് ഭയപ്പെടുന്നു കടലിന്റെ മുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്നും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.