ആമസോൺ നദിക്ക് കുറുകെ പാലം പണിയാത്തത് എന്ത്കൊണ്ട്?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ട് ഇരട്ടി വലിപ്പത്തിലുള്ള ഒരു ഭീകരമായ കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ 138 ഇരട്ടി വലുപ്പത്തിലുള്ള ഒരു ഘോര വനത്തെ കുറിച്ച് ആലോചിച്ചു .

   

നോക്കൂ പറഞ്ഞുവരുന്നത് ആമസോൺ വനത്തിനെ കുറിച്ചിട്ടാണ് സങ്കൽപ്പിക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ഈ ആമസോൺ വനത്തിനുള്ളിലൂടെയാണ് ഒഴുകുന്ന ജലത്തിന്റെ അളവ് അനുസരിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *