നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 1983 ജൂലൈ 23 മൗണ്ടൈയിൽ നിന്നും 61 യാത്രക്കാരും 8 ജീവനക്കാരും അടക്കവും 69 പേരും ആയിട്ട് എന്ന് പറയുന്ന വിമാനം പറന്നുയരുകയാണ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ എന്നത്തെയും പോലെ തന്നെ അന്നും വിമാനം 41000 അടി ഉയരത്തിൽ .
എത്തിക്കഴിഞ്ഞു പെട്ടെന്നാണെന്ന് പൈലറ്റ് മാരെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിലെ ഇന്ധനം തീരുന്നത് പിന്നെ കണ്ടത് ലോകം കണ്ടം ഏറ്റവും വലിയ ഹീറോയിസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.