നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുനെസ്കോയുടെ ലോക പൈതൃക പാർട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ ഒരു ദ്വീപാണ് അമ്മാമ്മേ ഓഷിമ എന്ന് പറയുന്ന ദ്വീപ് ഒട്ടനവധി വൈവിധ്യം മാറുന്ന ജന്തു ജീവജാലങ്ങളുടെ കേന്ദ്രമായ ഈദ്വീപിൽ ഒരു ലക്ഷത്തിൽ താഴെ.
മാത്രമേ ജനസംഖ്യ ഉള്ളൂ ഇന്ന് ഈ ദീപം ദ്വീപിലുള്ളവരും സമാധാനപൂർണമായിട്ട് ജീവിക്കുന്നു എങ്കിലും 1970 കളിൽ ദ്വീപ് നിവാസികൾ ഏറെ ഭയത്തോടെയായിരുന്നു ഈ ദ്വീപിനെ നോക്കിയിരുന്നത് അതിനുള്ള പ്രധാനപ്പെട്ട കാരണം ദ്വീപിൽ സൈവിഹാരം നടത്തിയിരുന്ന വിഷപ്പാമ്പുകൾ ആയിരുന്നു.