ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ അടിപ്രദക്ഷിണം ചെയ്യാറുണ്ടോ??? ചെയ്താൽ…
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നാം പലപ്പോഴും പ്രാർത്ഥനകളിൽ മനസ്സ് പൂർണ്ണമായും അർപ്പിക്കുമ്പോഴും ശാരീരികമായ അർപ്പണം അതിൽ ഉണ്ടാകണമെന്നില്ല ഇതാണ് വാസ്തവം എന്നാൽ ശരീരവും മനസ്സും ഒരേപോലെ പൂർണമായി അർപ്പിക്കപ്പെടുന്ന …