വരാഹി അമ്മയുടെ അത്ഭുത വാക്കുകൾ!. വിളിച്ചാൽ വിളിപ്പുറത്ത്!
നമസ്കാരം കലിയുഗത്തിൽ അനേകം പ്രശ്നങ്ങളാണ് ഉണ്ടാകുക ആ നിമിഷം ഓരോ പ്രശ്നങ്ങൾ ജീവിതത്തിൽ വന്നുചേരും എന്ന് തന്നെ വേണം പറയുവാൻ പെട്ടെന്ന് നമ്മുടെ പ്രാർത്ഥന അല്ലെങ്കിലും മനസ്സറിഞ്ഞുള്ള വിളി കേൾക്കുന്ന ദേവി തന്നെയാണ് വരാദേവി …