ഈ കഥ കേട്ടാൽ നിങ്ങളുടെ കണ്ണുകൾ നിറയും ഉറപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ കല്യാണം ഉറപ്പിച്ചു നിന്നോടാണ് ആദ്യം പറയുന്നത് ആസിഫ് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒന്നു ഒന്നിനും അർഹതയില്ലാത്തവരുടെ നോവിനെ പടച്ചോനെ പോലും വിളകൽപ്പിക്കുകയില്ല സുന്ദരിയാണോ നിന്റെ പെണ്ണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ സുന്ദരി അവൾ ആണ് സാഹിറ ഫോട്ടോ എനിക്ക് അയച്ചു തരുമോ ഞാൻ ഇന്ന് കാണാൻ അപ്പോൾ നേരിട്ട് കാണിച്ചു തരാം ആസിഫിനെ അവൾ പരിചയപ്പെട്ടിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ മുഖപുസ്തകത്തിൽ ഒറ്റപ്പെടലിന്റെ നോവല് കുറയ്ക്കുന്ന വരികളിലൂടെയും അവൻ സാഹിറയുടെ കൂട്ടുകാരനായിയും.

   

ഒറ്റയ്ക്ക് പാടുന്ന പാട്ട് കേട്ട് ആരും വരില്ലെന്ന് ആരും പറഞ്ഞില്ലല്ലോ സാഹിറ പെട്ടെന്ന് ആസിഫിനോട് അടുത്തു ചിലർ അങ്ങനെയാണ് ഒരു വാക്കിനാൽ വലിയൊരു സന്തോഷത്തിന്റെ വാതിൽ തുറക്കും മിണ്ടാൻ കാത്തിരുന്നതുപോലെ ചാറ്റിങ്ങിൽ അവൾ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു അവർ നല്ല കേൾവിക്കാരനായി നാലു ചുമരുകൾക്കിടയിൽ ഒതുങ്ങിയ അവൾക്ക് ചുറ്റും ഇരുട്ടായിരുന്നു ആ ഇരുട്ടിൽ ഒരു നുറുങ്ങുവിളിച്ചമായി അവൻ അവളുടെ ഒപ്പം ചേർന്നുനിന്നും അവളോട് തമാശകൾ പറഞ്ഞു അവളോടും അവന്റെ കഥകൾ പറഞ്ഞും അവളെ സങ്കടങ്ങൾ മാറ്റിവെച്ച് പുഞ്ചിരിക്കാൻ പഠിപ്പിച്ചു.

നമുക്കൊരു രാത്രി വരെയും കുന്നിൽ കയറണം കൊണ്ടുപോകുമോ എന്നെ കൊണ്ടുപോകുന്നില്ല ഉള്ള രാത്രി ആകണം കുന്നിൻ മുകളിലെയും ഒരു കല്ലിൽ നമ്മൾ ഇരിക്കുമ്പോൾ മിന്നാമിന്നികൾ നമ്മളെ സ്വീകരിക്കും നിലാവിന്റെ കുഞ്ഞുതണത്തിൽ നമ്മളെ തലോടി കിന്നാരം പറയും ആസിഫേ എനിക്ക് സങ്കടം വരുന്നുണ്ട് എന്തിനാ മോളെ എന്നിലെ പെണ്ണ് ഇതെല്ലാം ആഗ്രഹിക്കുന്നു എനിക്ക് നിന്റെ തോളിൽ തലചായ്ച്ചു വെച്ച് കുറച്ചുനേരം എല്ലാം മറന്ന് ഇങ്ങനെ ഉറങ്ങണം രാത്രി കാഴ്ചയുടെ വിസ്മയമാണ് വരയൻ കുന്നം പൂർണ്ണചന്ദ്രൻ ഉദിക്കുന്ന ദിവസങ്ങളിൽ ആളുകൾ മലകയറും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *