നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈശ്വരാനുഗ്രഹം എപ്പോഴും നമുക്ക് ചുറ്റും നമ്മുടെ അടുത്തും ഉണ്ടാകുന്നതു തന്നെയാണ് എന്നാൽ അത് പലപ്പോഴും തിരിച്ചറിയണം എന്നില്ല അതേപോലെതന്നെ പല സന്ദർഭങ്ങളിൽ ദൈവം നമ്മളെ സഹായിക്കുവാൻ പല രൂപത്തിൽ അടുത്ത് വരുന്നതാണ് എന്നാൽ ഈ കാര്യവും നമ്മുടെ അഗ്നതയാൽ നാം മനസ്സിലാക്കാതെ പോകുന്നതുമാണ് ഒരിക്കൽ മഹാദേവനും പാർവതി ദേവിയും ഒരു ഗ്രാമത്തിലൂടെയും.
നിവേശം മാറി സഞ്ചരിക്കുകയാണ് ആ സമയം അതുവഴി വന്നാൽ ഒരു ഭിക്ഷക്കാരൻ ഇവരുടെ അടുത്ത് വരികയും തനിക്ക് വലിയ കഷ്ടപ്പാടുകൾ ആണ് എന്നും അതിനാൽ എന്തെങ്കിലും തരണമെന്ന് ശിവപാർവ്വതിമാരെ തിരിച്ചറിയാതെ അപേക്ഷിച്ചു ഈ സമയം പാർവതി ദേവിയുടെ മനസ്സ് അലയുകയും ദേവി പരമശിവനോടും അഭ്യക്കാരനെയും എന്തെങ്കിലും നൽകുവാൻ ആവശ്യപ്പെട്ടു ഈ സമയം ഭഗവാൻ ദേവിയോട് പറഞ്ഞു ഇപ്പോൾ അദ്ദേഹത്തിന് .
എന്ത് നൽകിയാലും അദ്ദേഹത്തിന് അതിന്റെ മഹത്വവും തിരിച്ചറിയുവാൻ സാധിക്കില്ല എന്നും അതിനാൽ ആ മനുഷ്യനെയും ഉപകാരപ്രദമാകും വിധം ഒന്നും തന്നെ നൽകുവാൻ നമ്മുടെ പക്കൽ ഇല്ല എന്നും പറഞ്ഞു എന്നാൽ അദ്ദേഹത്തിന്റെയും ഉപകാരപ്രദമല്ല എങ്കിലും എന്തെങ്കിലും ഒന്ന് കൊടുക്കുവാൻ പാർവതി ദേവി ആവശ്യപ്പെട്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.