മോഷ്ടിച്ചെന്ന് പറഞ്ഞു പൊതിരെ തല്ലിയ മാഷിനോട് വർഷങ്ങൾക്ക് ശേഷം യുവാവ് ചെയ്ത പ്രതികാരം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്തുവാൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെയും ശ്രദ്ധിച്ചത് അഷ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവരെ ആഭരണം എടുക്കാൻ വന്നതാണോ അതേ സാറും അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു അടുത്താഴ്ച ആ കുട്ടിയുടെ നിക്കാഹ് ആണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തു എല്ലാം ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങൾ ഒക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ എടുത്തിരുന്നു.

   

പക്ഷേ സംശയിക്കേണ്ട രീതികൾ ഒന്നും കാണുന്നില്ല എന്നിട്ടും അവരെന്താ ആ ബന്ധങ്ങൾ എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപയേ ഉള്ളൂ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞ് തരാമെന്നും ബാക്കി വരുന്ന സംഖ്യക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത് ആറുമാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നഷ്ടപ്പെട്ട യാതൊരു സൂചനയും.

കിട്ടാതെ വന്നപ്പോൾ അസ്കർ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈൻഡ് ചെയ്തു നോക്കിയ ശേഷം കുറച്ചുനേരം ആലോചനയിൽ ഇരുന്നു അവർ എവിടെയാണ് താമസിച്ചിരുന്നത് എന്തെങ്കിലും പറഞ്ഞ വല്ലപ്പുറത്ത് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു പക്ഷേ സാറിന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് നമ്പർ വാങ്ങിയിട്ടുണ്ട് എന്താ സാർ സാറിനെ അവരെ സംശയമുണ്ടോ .

ഉണ്ട് നീ അവരെ വിളിച്ച് വള നഷ്ടപ്പെട്ട കാര്യം പറയുകയും നാളെ 10 മണിക്ക് മൂന്ന് പേരുടെ വളയുമായിട്ട് കടയിൽ വരാൻ പറ അതിന് അവർ വളയെടുക്കുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ ക്യാമറയിൽ പതിഞ്ഞിട്ടില്ല പിന്നെങ്ങനെയും നീ പറയുന്നത് കേൾക്ക് അനസ് മൂന്നാമത്തെ ക്യാമറയിൽ ദൃശ്യങ്ങളിൽ ചില സംശയങ്ങൾ ഉണ്ട് ബാക്കി നാളെ അവര് വന്നിട്ട് സംസാരിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *