ഭഗവാന്റെ അനുഗ്രഹം ഉള്ളവർ ഉപയോഗിക്കാത്ത 4 വാക്കുകൾ! ഉപയോഗിച്ചാൽ…
ഞാൻ എന്ന ബോധം എല്ലാ ജീവികളിലും ഉള്ളതാണ് നമ്മുടെ എല്ലാ ആഗ്രഹങ്ങൾക്കും കർമ്മങ്ങൾക്കും അടിസ്ഥാനമായി നിൽക്കുന്നതും അതാകുന്നു നമ്മെ ബന്ധനത്തിലേക്ക് മോക്ഷത്തിലേക്കും നയിക്കുന്നതും അതുതന്നെ ഈശ്വര ഭക്തി കൊണ്ടും വിവേകം കൊണ്ടും തന്റെ പൂർണ്ണതയെ …