എപിഎൽ ബിപിഎൽ റേഷൻകാർഡ് കാർക്ക് ബാധിക്കുന്ന 8 പുതിയ നിയമങ്ങൾ.. ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏപ്രിൽ ഒന്നുമുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ് അതിനാൽ തന്നെ പൊതുജനങ്ങളെ ബാധിക്കുന്ന പല മാറ്റങ്ങളും ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുന്നുണ്ട് പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഒന്നാമത്തെ കാര്യം .

   

ഇന്ന് മുതൽ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്ക് പകരം പിഴ തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും ഈടാനാകും നിലവിലെ വായ്പകൾക്ക് പുതിയ നിബന്ധനം ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയ്ക്ക് ബാധകമാകും രണ്ടാമതായി ഇന്നുമുതൽ ജൂൺ 30 വരെയുള്ള പാദത്തിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

മൂന്നാമതായി ഇന്നും മുതൽ ഇൻഷുറൻസ് പോളിസികൾ പൂർണമായിട്ടും ഇലക്ട്രോണിക് രൂപത്തിലാകും ലഭിക്കുക നിലവിൽ തന്നെ പല സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും ഇത് നിർബന്ധമായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/9R_jvlsRyDg

Leave a Reply

Your email address will not be published. Required fields are marked *