നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദുരിതങ്ങളുടെ തിരുമാലയിൽ നിന്നും രക്ഷ നേടുന്ന കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട് 2024ലെയും വിഷുവും വ്യാഴമാറ്റവും ഈ നക്ഷത്ര ജാതകരെ കൊണ്ട് എത്തിക്കുന്നത് വിജയത്തിന്റെ കൊടുമുടിയിലാണ് ഗുരുത്വവും ഗുരു കടാക്ഷവും ജീവിതവിജയും ഉറപ്പാക്കുന്നു ഗുരുത്വം ഇല്ലെങ്കിൽ നാം എന്ത് നേടിയാലും അത് അനുഭവസിദ്ധമാക്കുകയില്ല ഭാരതീയ വിശ്വാസത്തിൽ ആഴത്തിൽ വേരോടിയം ആ ഗുരു സങ്കല്പത്തിന്റെയും ജ്യോതിഷ സാന്നിധ്യമാണ്.
നിഗ്രഹസ്പതി അഥവാ വ്യാഴം എന്ന് പറയുന്നത് അജ്ഞാനത്തെ അകത്തും നാം ജ്ഞാന പ്രകാശമാണ് ഗുരു അവിവേകത്തെ നശിപ്പിക്കുന്ന വിവേകമാണ് ഗുരു പ്രാരാബ്ദത്തിന്റെ വേനലിൽ കഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കാരുണ്യമാണ് ഗുരു ജ്യോതിഷത്തിൽ ഗുരുവും അരുളിചെയ്യുന്ന അഭയം വളരെ വലുത് തന്നെയാണ് .
ജോതിഷത്തിൽ ഗുരു എന്നു പറഞ്ഞു കഴിഞ്ഞാൽ വ്യാഴമാണ് ഒരാളുടെ ജാതകത്തിൽ ബലവാനായി ഗുരു നിൽക്കുകയാണ് എങ്കിൽ മറ്റു ഗ്രഹങ്ങൾ പ്രതിഫലം ആയാലും ബൈക്കാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.