Lpg ഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റം.. സിലിണ്ടർ കിട്ടാൻ മാസ്റ്ററിങ് ചെയ്യണം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ പാചക ആവശ്യത്തിന് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക ആദ്യത്തെ അറിയിപ്പ് ലോകസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ തന്നെ പാചകവാതക വില കുറച്ചു .

   

ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30 രൂപ 50 പൈസയാണ് കുറച്ചത് കഴിഞ്ഞ രണ്ടുമാസവും വാണിജ്യപാതക വിലാ കൂട്ടിയിരുന്നു ആകെ 41 രൂപ 50 പൈസയാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ ആയിട്ട് കൂട്ടിയത് അന്ന് കൂട്ടിയ തുകയുടെ അത്രയും ഇത്തവണ കുറച്ചിട്ട് എല്ലാം അതേസമയം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക സിലണ്ടറിൽ വിലയിൽ മാറ്റമില്ല കഴിഞ്ഞ മാസം 100 രൂപ കുറച്ചിരുന്നു എന്നാൽ ഏപ്രിൽ മാസത്തിൽ കുറവ് വരുത്തിയില്ല രണ്ടാമത്തെ അറിയിപ്പ്.

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന അവരെല്ലാം ബയോമെട്രിക്കൽ ഈ കെവൈസി പൂർത്തീകരിക്കണം നിങ്ങളുടെ പേരിൽ അടുത്ത ഗ്യാസ് കണക്ഷൻ നിങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി വന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവാണ് ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/se6osF47YzA

Leave a Reply

Your email address will not be published. Required fields are marked *