നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈകുന്നേരം സ്കൂളിൽ വിട്ടു വന്ന് പഠിക്കാൻ പുസ്തകം തുറന്നു വച്ചപ്പോഴാണ് പതിവ് പോലെയും അച്ഛൻ നാലുകാലിൽ വരുന്നത് അപ്പു കണ്ടത് അവൻ അവിടെ നിന്നും എഴുന്നേറ്റ് വേഗം മുറിക്ക് അകത്തേക്ക് ചെന്നിരുന്നു വാതിലില്ലാത്ത മുറിയായിരുന്നതുകൊണ്ട് തന്നെ പുറത്തുള്ള സംസാരം എല്ലാം തന്നെ ശ്രദ്ധയെ ഇല്ലാതാക്കും എന്ന് അവനെ അറിയാമായിരുന്നു വന്നതും അയാൾ അമ്മയുമായി വഴക്ക് തുടങ്ങി കഴിഞ്ഞിരുന്നു കൂടെ കിടക്കാനാണ് രാവിലെ എഴുന്നേറ്റ് ഇവിടെ നിന്നും അണിഞ്ഞൊരുങ്ങി പോകുന്നത്.
ഞാൻ കുടിച്ച് ബോധമില്ലാതെ കിടന്നാൽ പിന്നെ നിനക്ക് സൗകര്യമായല്ലോ ഏതവനെ വിളിച്ച് അകത്തു കയറിയാലും ഞാൻ അറിയില്ലല്ലോ പതിവ് തെറി വിളുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു അമ്മ എന്തോ എതിർത്തു പറഞ്ഞതും രണ്ടുമൂന്ന് അടിയും അമ്മയുടെ നോക്കി പൊട്ടിച്ചു അവൻ ഓടിച്ചെന്ന് അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചതും അമ്മ അവന് നേരെ തിരിഞ്ഞും നീ ഇതിൽ ഇടപെടേണ്ട അച്ഛനെ നേരാണോടാ കയ്യ് ഉയർത്തുന്നത് എത്ര കിട്ടിയാലും എന്ത് ചെറ്റത്തരം കാണിച്ചാലും .
പറഞ്ഞാലും മുതിർന്നവരെ തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ പാടില്ല എന്ന അമ്മ അടക്കമുള്ളവരുടെ ചിന്താഗതി തന്നെയല്ലേ ഇത്തരക്കാർക്ക് വളം വെച്ച് കൊടുക്കുന്നത് അവൻ എന്നെ തല്ല് തേടിയും നിന്റെ ലഭിക്കും ഇവൻ എനിക്ക് തന്നെ ഉണ്ടായതാണെന്ന് ആർക്കറിയാം അവന്റെ രക്തം തിളച്ചു വന്നെങ്കിലും ഒന്നും മിണ്ടിയില്ല എനിക്ക് നാളെ പരീക്ഷയാണ് പഠിക്കണം.
നിങ്ങൾ ഇങ്ങനെ കിടന്നു ഒച്ച വെച്ചാൽ ഞാനെങ്ങനെ പഠിക്കാനാണ് അവൻ സഹായമായി പറഞ്ഞു പഠിച്ചിട്ട് അവൻ കളക്ടർ ആകാൻ പോകുകയല്ലേ നീ ഒന്നും എവിടെയും എത്താൻ പോകുന്നില്ല കഴുവേറീടെ മോനെ അത് പറഞ്ഞതും അവന്റെ ബുക്കുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.