ആഗ്രഹിച്ച കാര്യം അമ്മ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം. തൊടുകുറി ശാസ്ത്രം മൂന്നിൽ ഒന്ന് തൊടു!
നമസ്കാരം ആശ്രിത വത്സലയാണ് ദേവി ഭക്തർക്ക് എന്നും സ്നേഹനിധിയായ അമ്മ സംരക്ഷണവും അതേപോലെതന്നെ അഭയവും എപ്പോഴും ഒരു കൈത്താങ്ങായി ദേവി കൂടെയുണ്ടാകുക തന്നെ ചെയ്യും ദേവിയെ ആരാധിച്ചാൽ എത്ര വലിയ ശത്രു ദോഷവും അടുക്കില്ല …