നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടിൽ നിലവിളകൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും നിലവിളക്കിന്റെ പ്രശസ്തി എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ സർവ്വാദേവത സാന്നിധ്യം ഉള്ള ഒരു വസ്തുവാണ് നിലവിളക്ക് എന്ന് പറയുന്നത് നിലവിളക്ക് വീട്ടിൽ കത്തിച്ചു വയ്ക്കുമ്പോൾ സർവ്വ ദേവി ദേവന്മാരുടെ അനുഗ്രഹം ഉണ്ടാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു അതായത് വിളക്കിന്റെ അടിഭാഗം.
ബ്രഹ്മാവ് വസിക്കുന്നു മദ്യഭാഗം അല്ലെങ്കിൽ തണ്ടു ഭാഗത്ത് മഹാവിഷ്ണു ഭഗവാൻ വസിക്കുന്നു അതേപോലെ മുകൾഭാഗം മുകളിലുള്ള ഭാഗത്ത് പരമശിവൻ വസിക്കുന്നു എന്നാണ് സങ്കല്പം അതേപോലെ വിളക്കിന്റെ നാളം അത് ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്നു അതേപോലെതന്നെ പ്രകാശം സരസ്വതി ദേവിയെ ആണെന്ന് വിശ്വസിക്കുന്നു .
അതേപോലെ അതിൽ നിന്ന് വരുന്ന ചൂട് അത് പാർവതി ദേവിയാണ് അങ്ങനെ എല്ലാ ദേവി ദേവന്മാരും ത്രിമൂർത്തി സങ്കടങ്ങളും ഉൾപ്പെടുന്ന ആ ഒരു വസ്തുവാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.