നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൂലിപ്പണിക്കാരന്റെ ഭാര്യ ആയതുകൊണ്ട് ഗർഭിണി ആവാതെ ഇരുന്നില്ല സുഖപ്രസവം ആവാതിരുന്നിട്ടില്ല പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പോസ്റ്റ് ഇങ്ങനെയും നിനക്ക് വല്ല സർക്കാർ ജോലിക്കാരെയും കെട്ടികൂടായിരുന്നോ എന്തിനാ ചുമ്മാ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന ചങ്ക് സുഹൃത്തുക്കളാണ്.
ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിപ്പിച്ചത് സർക്കാർ ജോലിക്കാരെ തന്നെ വേണമെന്ന് കാത്തുനിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലിപ്പണിക്കാരന് കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാനിവിടെ പങ്കുവയ്ക്ക അതിനു മുന്നേ എങ്ങനെ ഇത്തരത്തിലുള്ള ജീവിതത്തോട് ഞാൻ പൊരുത്തപ്പെടുന്നു പറഞ്ഞു തരാം ടിപ്സ് നമ്പർ വൺ എന്റെ അച്ഛൻ.
ഒരു സാധാരണക്കാരനായ പാവം ചുമട്ടുതൊഴിലാളിക്കാരനാണ് ടിപ്സ് നമ്പർ സാധാരണ കുടുംബത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛൻ വാങ്ങിത്തരുന്ന എന്തെങ്കിലും തൃപ്തിയായിരുന്നു ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.