എന്റെ കൃഷ്ണ എന്ന് വിളിക്കാറുണ്ടോ???
നമസ്കാരം ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ശ്രീകൃഷ്ണ ഭക്തിയായ ഒരു അമ്മൂമ്മ താമസിച്ചിരുന്നു അമ്മൂമ്മയുടെ വീടിന്റെ മുൻപിൽ വലിയ ഒരു നെൽപ്പാടമാണ് അതിന്റെ മറുകരയിലാണ് ശ്രീകൃഷ്ണ ക്ഷേത്രം അമ്മൂമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ …