നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിലേക്ക് മറ്റൊരു അക്ഷയതൃതീയ കൂടി കാണുന്നവരുകയാണ് നാളെ കഴിഞ്ഞ് അതായത് വെള്ളിയാഴ്ച മേയ് പത്താം തീയതിയാണ് ഈ വർഷത്തെയും അക്ഷയതൃതീയ എന്നു പറയുന്നത് അമ്മ മഹാമായ സർവശക്ത പോന്നു തമ്പുരാട്ടിയും അമ്മ മഹാലക്ഷ്മിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് വന്നു.
ഇരുകൈയും നീട്ടിയും നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് പലരുടെയും തെറ്റിദ്ധാരണ അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ അത് സ്വർണം വാങ്ങാൻ വേണ്ടി മാത്രമുള്ള ദിവസമാണ് എന്നുള്ളതാണ് എന്നാൽ അങ്ങനെയെല്ലാം സ്വർണം വാങ്ങാൻ വേണ്ടിയിട്ട് മാത്രമുള്ള ദിവസമെല്ലാം അക്ഷയതൃതീയ എന്നും പറയുന്നത്
അതിനേക്കാൾ ഒക്കെയും വളരെ മഹത്തായിട്ടുള്ള നമ്മുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം കൊണ്ടുവന്ന നിറയ്ക്കുന്ന ദേവി ചൈതന്യം നിറയ്ക്കുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.