ഭർത്താവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ആൾക്ക് തന്റെ ശരീരം മാത്രം മതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മുഷിഞ്ഞു മാറുന്ന വേഷത്തോടുകൂടി ബെഡ്റൂമിലേക്ക് കയറിവരുന്ന ഭാര്യയെ കണ്ട് ഹരിക്ക് മടുപ്പാണ് തോന്നിയത് ഇവൾ ഇനി എന്നാണ് ഒന്നു മാറുക എത്രവട്ടം പറഞ്ഞു കൊടുത്തിരിക്കുന്നു എന്നിട്ടും ഒരു പ്രയോജനമില്ല ജോലിയാണത്രേ അപ്പൊ പുറത്തു പോകാൻ വിളിച്ചാലും ഇതേ പല്ലവി തന്നെയും ഈ ലോകത്തുള്ള പെണ്ണുങ്ങൾ മുഴുവനും അടുക്കളയിൽ.

   

മാത്രം കഴിഞ്ഞു കൂടുന്നവരാണ് നിനക്ക് ഈ വേഷമെങ്കിലും ഒന്ന് മാറരുത് ദിവസായിയും ഇത് രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞപ്പോൾ ഇട്ടതല്ലേ ഞാനിവിടെ ഓഫീസ് ജോലിയല്ലേ ചെയ്യുന്നത് അടുക്കളയിൽ എച്ച് പാത്രം കഴുകുവാനും പുകയും കരിയും കേൾക്കാനും ഒക്കെ ഒക്കെ ഇതൊക്കെ ധാരാളം ഹരിയേട്ടനെ വന്നുവന്ന് എന്നെ ഇപ്പോൾ തീരെ പിടിക്കുന്നില്ല ഞാൻ ചെയ്യുന്നതെന്ന് പറയുന്നതും എല്ലാം കുറ്റം ഇതാണ് ഇവളുടെ സ്ഥിരം ഡയലോഗുകളും പിന്നെ കുറെ പദം പറഞ്ഞുള്ള.

കരച്ചിലും ആകെക്കൂടി തന്റെ രാത്രികൾ വെറും നരച്ച സ്മശാനം പോലെ ആയിരിക്കുന്നു മുൻപൊക്കെ ഓരോ രാത്രികൾക്കായി ആവശ്യത്തോടെയും കാത്തിരിക്കുമായിരുന്നു അന്നൊക്കെ ജോലിയെല്ലാം തീർത്തു മേലും കഴുകി വൃത്തിയും സുഗന്ധമുള്ള വേഷമണിഞ്ഞ ഒരു അപ്തരനെ പോലെ തന്നെ അരികിൽ എത്താറുള്ള സായിയെയും അയാൾ വെറുതെ ഓർത്തുപോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *