ജോലി അവസരങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം..👇👇

നമസ്കാരം ഇന്നത്തെ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഷിപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് cdc ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം…… Age 18 to 29 ഡിഗ്രി ഡിപ്ലോമ ബിടെക് പ്ലസ് ടു ഐടിഐ എസ്എസ്എൽസി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്…..എറണാകുളത്ത് എക്സ്പോർട്ടിങ് കമ്പനിയിലേക്ക് പാക്കിംഗ് ജോലിക്കാരെ ആവശ്യമുണ്ട് യുവാക്കൾ സാലറി 22000 കമ്പനിക്കുള്ളിൽ ഉള്ള പണികൾ മാത്രം 18 വയസ്സ് മുതൽ.

   

43 വയസ്സുവരെ സൗജന്യ താമസം ഭക്ഷണം വിദ്യാഭ്യാസം പ്രശ്നമല്ല പി എഫ് ഇ എസ് ഐ ആനുകൂല്യങ്ങളും ഉണ്ടാവുന്നതാണ്……. ആലുവയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ സെയിൽസുകൾ എന്നിവരെ ആവശ്യമുണ്ട് സാലറി 10,000 പന്ത്രണ്ടായിരം രൂപ ഫുഡ് അവൈലബിൾ…, ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/2SIKhUt5khE

Leave a Reply

Your email address will not be published. Required fields are marked *