അത്ഭുത വരാഹി മന്ത്രം! നടക്കില്ല എന്ന് ഉറപ്പിച്ച കാര്യവും നടത്തിത്തരും അമ്മ!
നമസ്കാരം വരാഹിദേവിയെ ആരാധിച്ചാൽ ദേവിയുടെ അനുഗ്രഹം പെട്ടെന്ന് തന്നെ വന്നുചേരുന്നതാകുന്നു കൊടുങ്കാറ്റിന്റെ വേഗതയായാണ് ദേവിയെ പറയുന്നത് അത്രമേൽ ശക്തിയാർന്ന ദേവതയാണ് വരാഹിദേവിയും സ്വന്തം അമ്മയെപ്പോലെ തന്നെ പല അത്ഭുതങ്ങളും തന്റെ മക്കൾക്കായി അമ്മ കാണിക്കുന്നതാകുന്നു …